സർവ്വീസ്സ് പ്രൊജക്റ്റിന്റെ ഭാഗമായി ഇന്ന് വേളം വായനശാലയുമായി സഹകരി ച്ചു കൊണ്ട് മയ്യിൽ ലയേൺസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വ്യക്ഷത്തൈ നടൽ ചടങ്ങ് വായനശാല പ്രസിഡന്റ് യു ലക്ഷമണൻ നിർവ്വഹിച്ചു. ചടങ്ങിന് പി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഏ.കെ. രാജമോഹൻ അദ്ധ്യക്ഷനായി.ആശംസ അറിയിച്ചു കൊണ്ട് മുതിർന്ന ലയേൺ പി.പി. സുരേന്ദ്രൻ, ടി.വി. രാധാകൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് ട്രഷറർ സി.കെ. പ്രേമരാജൻ നന്ദി അറിയിച്ചു കൊണ്ട് സംസാരിച്ചു. നല്ല ബഹുജന പങ്കാളിത്തത്തോടെ പരിപാടി വൻ വിജയമാക്കാൻ സാധിച്ചു.
Post a Comment