പാവന്നുർമൊട്ട : പൊറോളത്തെ ബത്തേരിമൽ വീട്ടിലെ അരയാക്കണ്ടി നാരായണൻ (60) നിര്യതനായി.
ഭാര്യ : വൽസല.
മക്കൾ : വിനിൽ, നിഷിത.
മരുമക്കൾ : രസ്ന (ചൂളിയാട്), സനോജ് (പനയത്താംപറമ്പ്).
സഹോദരങ്ങൾ : രാഘവൻ, ഗോപാലൻ, കുമാരൻ, പങ്കജ,രാമചന്ദ്രൻ ,സുരേന്ദ്രൻ, പരേതനായ ഗോവിന്ദൻ.
സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പൊറോളം ശന്തിവനം.
Post a Comment