Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പള്ളിപ്പറമ്പ് പഴയ പള്ളി ആണ്ട് നേർച്ച വ്യാഴാഴ്ച്ച

പള്ളിപ്പറമ്പ് പഴയ പള്ളി ആണ്ട് നേർച്ച വ്യാഴാഴ്ച്ച

പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് പഴയപള്ളി ആണ്ട് നേർച്ചയും സ്വലാത്ത് മജ്ലിസും സെപ്തംബർ 11, 12 തീയ്യതികളിൽ നടക്കും.
സെപ്റ്റംബർ 11 ബുധനാഴ്ച മഗ്രിബ് നിസ്കാരന്തരം സ്വലാത്ത് മജ്ലിസ് പഴയ പള്ളി അങ്കണത്തിൽ വെച്ച് നടക്കും. സ്വലാത്തിന് അബ്ദുറഷീദ് ബാഖവി നേതൃത്വം നൽകും. സെപ്റ്റംബർ 12 വ്യാഴാഴ്ച് പഴയ പള്ളി നേർച്ച നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്