Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കലാലയ കുറ്റ്യാട്ടൂര്‍ നേതൃത്വത്തില്‍ എം.എം.റഷീദ് മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

കലാലയ കുറ്റ്യാട്ടൂര്‍ നേതൃത്വത്തില്‍ എം.എം.റഷീദ് മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

കലാലയ കുറ്റ്യാട്ടൂര്‍ നേതൃത്വത്തില്‍
എം.എം.റഷീദ് മാസ്റ്റര്‍ അനുസ്മരണം കുറ്റ്യാട്ടൂര്‍ കെഎകെഎന്‍എസ് എയുപി സ്കൂളില്‍ നടന്നു. കലാലയ പ്രസിഡന്റ് സജീവ് അരിയേരി അധ്യക്ഷത വഹിച്ചു.
അനുസ്മരണഭാഷണംകുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം യു.മുകുന്ദന്‍ നത്തി. പിടിഎ പ്രസിഡന്റ് കെ.മധു സമ്മാന വിതരണം നിര്‍വഹിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് കെ.വി.പുഷ്പജ,
കലാലയ സെക്രട്ടറി ജയന്‍ ചോല, വൈസ് പ്രസിഡന്റ് കെ.റീന എന്നിവര്‍ പ്രസംഗിച്ചു. 




0/Post a Comment/Comments