©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പുതിയപുരയിൽ ഗോപാലൻ നിര്യാതനായി

പുതിയപുരയിൽ ഗോപാലൻ നിര്യാതനായി

ചൂളിയാട് അടുവാപ്പുറത്തെ പുതിയപുരയിൽ ഗോപാലൻ (80) നിര്യാതനായി. 
ഭാര്യ പി കെ മാധവി 
മക്കൾ: പ്രകാശൻ, രജനി, പ്രദീപൻ, പരേതനായ ലക്ഷ്മണൻ. 
മരുമക്കൾ: പുഷ്പജ (മയ്യിൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അക്കൗണ്ടൻറ്, CPIM മീത്തലേക്കരി ബ്രാഞ്ച് അംഗം), രവീന്ദ്രൻ (വിമുക്തഭടൻ തളിപ്പറമ്പ്), പരേതയായ സ്വപ്ന (ബ്ലാത്തൂർ) 
സഹോദരങ്ങൾ: പരേതയായ നാരായണി (അടുവാപ്പുറം)
സംസ്ക്കാരം ഇന്ന് (14/09/2024) രാവിലെ 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്