CPIM സംസ്ഥാന സെക്രട്ടറിയായിരിക്കെ നിര്യാതനായ കമ്യൂണിസ്റ്റ് വിപ്ലവകാരി, CPIM പോളിറ്റ് ബ്യൂറോ അംഗം കോടിയേരിയുടെ രണ്ടാമത് ചരമവാർഷികം ഒക്ടോബർ 1ന് സമുചിതമായി ആചരിക്കാൻ CPM ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങളായി. കൊളച്ചേരി ലോക്കലിലെ 16 ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തും.
പാർടി ഓഫീസുകളും മറ്റു സ്ഥാപനങ്ങളും ശൂചീകരണം നടത്തും.
രാവിലെ 8 മണിക്ക് പയ്യാംബലത്ത് നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും കൊളച്ചേരിയിൽ നിന്നും പാർട്ടി പ്രവർത്തകർ പങ്കെടുക്കും.
Post a Comment