മയ്യിൽ: അന്തരിച്ച CPIM മുൻ ലോക്കൽ കമ്മറ്റി അംഗവും മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന സി കുഞ്ഞി കൃഷ്ണൻ മാസ്റ്ററുടെ സ്മരണക്കായി കുടുംബം IRPC ക്ക് ധനസഹായം കൈമാറി. ഭാര്യ പത്മാവതി ടീച്ചറിൽ നിന്നും CPIM ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി. എൻ കെ രാജൻ, എം ഗിരീശൻ, പി കെ വിജയൻ, ഹരീഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായി.

Post a Comment