മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ വയനാട് പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്നവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മയ്യിൽ യൂണിറ്റിൽ തുടക്കം കുറിച്ചു

വയനാട് പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്നവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മയ്യിൽ യൂണിറ്റിൽ തുടക്കം കുറിച്ചു

വയനാട് പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്നവരുടെ പുനരുജ്ജീവനത്തിനും, പുനരധിവാസത്തിനുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ, സംസ്ഥാന നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മയ്യിൽ യൂണിറ്റിൽ തുടക്കം കുറിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ ആദ്യഘട്ടമായി മുഴുവൻ പ്രവർത്തകസമിതി അംഗങ്ങളിൽ നിന്നും തുക സമാഹരിച്ചു കൊണ്ട് മുഴുവൻ യൂണിറ്റ് അംഗങ്ങളിൽ നിന്നും തുക സമാഹരണം തുടരുകയാണ്.

അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുകയും, പൂർണ്ണമായും, ഭാഗികമായും വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ട,കഷ്ടം സംഭവിച്ചവ പുനർനിർമ്മിക്കുന്നതിനും ആയിരിക്കും പ്രധമ പരിഗണന എന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചുഅറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്