©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL വയനാടിനെയും വിലങ്ങാടിനെയും ചേർത്ത് പിടിച്ച് "ഫിദ ഗ്രൂപ്പ്" ജീവനക്കാർ

വയനാടിനെയും വിലങ്ങാടിനെയും ചേർത്ത് പിടിച്ച് "ഫിദ ഗ്രൂപ്പ്" ജീവനക്കാർ

കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ വയനാടിനെയും വിലങ്ങാടിനെയും ചേർത്ത് പിടിച്ച് "ഫിദ ഗ്രൂപ്പ്" ജീവനക്കാർ. 
എംഎൽഎ ഇ വി വിജയന്റെ സാന്നിധ്യത്തിൽ ഫിദ ഗ്രൂപ്പ്‌ ഗോൾഡ് ഡിവിഷൻ മാനേജർമാരായ, അഷ്‌റഫ്‌, നൗഫൽ എന്നിവർ ചേർന്ന് സഹായഹസ്ഥം കൈമാറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്