Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം സമുചിതമായി അഘോഷിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം സമുചിതമായി അഘോഷിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിന സന്ദേശ റാലിയും അറുപതോളം മുതിർന്ന പൗരൻമാർക്ക് ഖദർ മുണ്ടു വിതരണവും സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ശശിധരൻ, കെ. എസ്. എസ് .പി ജില്ല സെക്രട്ടറി കെ.സി. രാജൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് സി.എച്ച്. മൊയ്തീൻകുട്ടി, ബൂത്ത് പ്രസിഡണ്ട് ടി. നാസർ,മൊയ്തു കോറളായി, ശ്രീജേഷ് കൊയിലേരിയൻ, അഡ്വ: കെ.കലേഷ്, കെ. ഷിജിൽ, പ്രേമരാജൻ പുത്തലത്ത്,ഫാഹിം എരിഞ്ഞിക്കടവ് എന്നിവർ പ്രസംഗിച്ചു. കെ.പി. മുഹസിൻ, ഹാനി അഷ്റഫ്, കെ.പി.ഷമീം, കെ.നാരായണൻ, കെ. പി. ഷംസീർ ,കെ. നസീർ, എൻ .പി. സൈനുദ്ദീൻ, കെ.പി. ഉസ്സൻ, എന്നിവർ നേതൃത്വം നല്കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്