മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... സ്വാതന്ത്രദിനാഘോഷം

സ്വാതന്ത്രദിനാഘോഷം

കുറ്റ്യാട്ടൂർ - പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയം ആദിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര ദിനാഘോഷത്തിൽ റിട്ട: ആർമി സുബേദാർ പി.കെ രവീന്ദ്രൻ പതാക ഉയർത്തി റിട്ട: എ.ഇ.ഒ. പി.വി ബാലകൃഷ്ണൻ മാസ്റ്റർ, സോപാനം സെക്രട്ടറി ഇ.സുഭാഷ്, പ്രസിഡണ്ട്. ടി.ബൈജു, ജോ:സെക്രട്ടറി, സുഷാന്ത് കെ.എം എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്