Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെക്യാട്ട് കാവിന് സമീപം കാർ ഓട്ടോയിലിടിച്ച് വീട്ടുമതിലിലേക്ക് മറിഞ്ഞു

ചെക്യാട്ട് കാവിന് സമീപം കാർ ഓട്ടോയിലിടിച്ച് വീട്ടുമതിലിലേക്ക് മറിഞ്ഞു

മയ്യിൽ : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ച് വീടിൻ്റെ മതിലിലേക്ക് മറിഞ്ഞു.

കൊളച്ചേരി ഭാഗത്ത് നിന്നും ചട്ടുകപ്പാറയിലേക്ക് പോകുന്ന കാറാണ് ചെക്യാട്ട് കാവിന് സമീപം അപകടത്തിൽ പെട്ടത്. കാറിന്റെ മുൻഭാഗം തകർന്നു. കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മയ്യിൽ പോലീസ് സ്ഥലത്തെത്തി.

0/Post a Comment/Comments