പ്രളയകെടുത്തി മൂലം സർവ്വതും നഷ്ടപെട്ട ദുരിതബാധിതരായ ജനങ്ങളെ സഹായിക്കുന്ന തിന്ന് വേണ്ടി സേവാഭാരതി നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത്, കമ്പിൽ പ്രദേശങ്ങളിലേ കടകളിൽ നിന്നും ആവശ്യ സാധനങ്ങൾ ശേഖരിച്ചു. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും ഇതുമായി സഹകരിച്ചു. K. P. ബിജു, P. ശ്രീജു, K. P. ജയൻ, C. V. പ്ര ശാന്തൻ, K. P. മണികണ്ഠൻ, ശ്രീലേഷ്. M. തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Post a Comment