നാറാത്ത് : നാറാത്ത് കിട്ടൻ പിടികയ്ക്ക് സമീപത്തെ കെ പി മണികണ്ഠൻ (51) നിര്യാതനായി.
പരേതനായ രാമൻനായരുടെയും കെ പി ശാന്തമ്മയുടെയും മകനാണ്.
ഭാര്യ ബിന്ദു
മകൻ ആദിത്യൻ
സഹോദരങ്ങൾ അനിത, ശ്രീജ, ഹരിഹരൻ
സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ
Post a Comment