മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പ്പാർച്ചനയും

പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പ്പാർച്ചനയും

പഴശ്ശി ഒന്നാം വാർഡ്  കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. ശ്രീ നാരായണ ഗുരുവിന്റെയും  ശ്രീ  രാജീവ് ഗാന്ധി യുടെയും 
പഴശ്ശി പ്രിയ ദർശിനി കോൺഗ്രസ്സ് മന്ദിരത്തിൽ നടത്തി.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡണ്ടും ഭാരതത്തിന്റെ  പ്രധാന മന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മ സദ്‌ഭാവന ദിനമായി ആചരിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ജയന്തിയും അനുസ്മരണവും നടത്തി. 
യൂസഫ് പാലക്കൽ, രാജൻ വേശാല, സഹദേവൻ സി, ആനന്ദൻ വിപി, ഇബ്രാഹിം കെ, ഫൈസൽ കമ്പിൽ എന്നിവർ നേത്രത്വം നൽകി. മധുര പലഹാരവും വിതരണം ചെയ്‌തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്