നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം പിഞ്ചുകൂട്ടുകാരി വയനാട് സഹായനിധിയിലേക്ക് സമ്പാദ്യ കുടുക്ക കൈമാറി
ജിഷ്ണു-0
വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി നാറാത്ത് മുച്ചിലോട്ട് കാവിൽ ലിജു ശില്പ ദമ്പതികളുടെ മകൾ ഇഹ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തന്റെ സമ്പാദ്യ കുടുക്ക അഴീക്കോട് എംഎൽഎ കെ വി സുമേഷ് ഏറ്റുവാങ്ങി.
Post a Comment