ദുരന്ത വയനാടിനെ പുനർ നിർമിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മയ്യിൽ ചിലമ്പൊലി കലാവിദ്യാലയം പഠിതാക്കൾ സ്വരൂപിച്ച 14650 രൂപ ഡയരക്ടർ രവി നമ്പ്രത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ല അസി. കലക്ടർ സായീകൃഷ് IAS ന് കൈമാറി. പഠിതാക്കളായ റിയാൻഷി.ആർ, ശിവാനി.എം, ശ്രീദിയ.കെ.വി, ഷിയോന.എം, രക്ഷിതാക്കളായ രമ്യ, പ്രജില, രനിൽ നമ്പ്രം എന്നിവർ പങ്കെടുത്തു.
Post a Comment