ശ്രീ നാരായണ ഗുരു സാംസ്കാരിക വേദി നേതൃത്വത്തില്‍ കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂലയില്‍ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു. ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രം ചെയര്‍മാന്‍ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. ദാമോദരന്‍ പുത്തന്‍വളപ്പില്‍, കെ.പി.മോഹനന്‍, പി.വി.അച്യുതാനന്ദന്‍, ഇ.കെ.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പതാകയുയര്‍ത്തല്‍, ദീപ പ്രോജ്വലനം, ഭജന്‍സ്, പ്രസാദവിതരണം എന്നിവ നടന്നു.
Post a Comment