Home വയനാടിനായി സ്വരൂപിച്ച തുക കണ്ണൂർ ഡെപ്യൂട്ടി കലക്ടർക്ക് കൈമാറി ജിഷ്ണു നാറാത്ത് -Saturday, August 24, 2024 0 വയനാട് ദുരിത ബാധിതർക്ക് വേണ്ടി നാലാം പീടിക Jp സ്മാരക കലാ സാംസ്കാരിക വേദി വായനശാല & ഗ്രന്ഥാലയം സ്വരൂപിച്ച 26000 രൂപയുടെ ചെക്ക് കണ്ണൂർ ഡെപ്യൂട്ടി കലക്ടർക്ക് കൈമാറി.
Post a Comment