Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കൈ എസ്. ജെ. എം വായനശാല പുസ്തകാസ്വാദന പരിപാടി സംഘടിപ്പിച്ചു

കണ്ടക്കൈ എസ്. ജെ. എം വായനശാല പുസ്തകാസ്വാദന പരിപാടി സംഘടിപ്പിച്ചു

മയ്യിൽ: കണ്ടക്കൈ എസ്.ജെ.എം. വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ നടത്തുന്ന കർക്കിടകവായന - പുസ്തകാസ്വാദന പരിപാടി  വനിതാവേദി പ്രസിഡണ്ട് രജിന.കെയുടെ അദ്ധ്യക്ഷതയിൽ വി.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. രേഷ്മ എം.വി, വിജയൻ കെ. വി, പ്രിയ പി.വി എന്നിവർ സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്