വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐയുടെ ധനസമാഹരണത്തിലേക്ക് പുല്ലൂപ്പി ഹിന്ദു സ്കൂളിലെ യുകെജി വിദ്യാർത്ഥിയും സ്വാതി വിജിലേഷ് എന്നീ ദമ്പതികളുടെ മകനുമായിട്ടുള്ള ദൈവിക് താൻ രണ്ടുവർഷക്കാലയളവിൽ സ്വരൂപിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം സ:പിസി രാജേഷിന് കൈമാറി.
യൂണിറ്റ് സെക്രട്ടറി ഷിയനിരഞ്ജന മേഖലാ പ്രസിഡണ്ട് നിധിൻമേഖലാ കമ്മിറ്റി അംഗം സനില തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment