Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കർക്കിടക വായന നടത്തി

കർക്കിടക വായന നടത്തി

ചട്ടുകപ്പാറ - നവപ്രഭ വായനശാല & ഗ്രന്ഥാലയം, വേശാല കോമക്കരി യു പി - വനിതാ വായന മത്സര പുസ്തക പരിചയ പരിപാടിയായ കർക്കിടക വായന നവപ്രഭ വായനശാല ഹാളിൽ വച്ച് നടന്നു. വായനശാല പ്രസിഡണ്ട്  കെ.വി ദിനേശൻ അധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ഇ പി ആർ വേശാല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജീൻവാൽജിൻ എന്ന പുസ്തകത്തെപ്പറ്റി അവതരണം നടത്തി. കെ. മധു, കുമാരൻ പി, അഷിൻ പി പി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി  ഷിജു ഇ പി സ്വാഗതവും വായനശാല ജോ. സെക്രട്ടറി ഗണേശ ൻ.കെ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്