Home മയ്യിൽ വേളത്തെ നളിനി നിര്യാതയായി ജിഷ്ണു -Sunday, August 25, 2024 0 മയ്യിൽ : വേളത്തെ (കാർത്തിക ഓഡിറ്റോറിയത്തിന് സമീപം) പരേതനായ കുട്ടഞ്ചേരി കേളു നായരുടെ മകൾ നളിനി (65) നിര്യാതയായി.സഹോദരങ്ങൾ :സരോജിനി (കോഴുർ), സുമതി (നല്ലൂർ), രാധാമണി, മോഹനൻ (വേളം), പരേതയായ ദാക്ഷായണി. സംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം..
Post a Comment