മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മയ്യിൽ : മയ്യിൽ മർകസ് ഗാർഡൻ ക്യാമ്പസ്‌ കമാലിയയിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ക്യാമ്പസ്‌ വിദ്യാർത്ഥി യൂണിയൻ നാദി ദഅവയുടെ കീഴിൽ റിസോലക്സ്' 24 എന്ന ശീർഷകത്തിൽ  വിവിധയിനം പരിപാടികളാണ് അരങ്ങേറിയത്. വാർഡ് മെമ്പർ യൂസഫ് പാലക്കൽ മയ്യിൽ സബ് ഇൻസ്‌പെക്ടർ ഇ വി അബ്ദുൽ റഹ്മാൻ മുഖ്യാഥിതിയായി. ക്യാമ്പസ്‌ അസി:പ്രിൻസിപ്പൽ നിസാർ നൂറാനി പൂനൂർ അലി കുഞ്ഞി അമാനി ഹസൻ സഖാഫി ശരീഫ് മുസ്‌ലിയാർ സഈദ് ഡോൾഫിൻ തുടങ്ങിയവർ സംബന്ധിച്ചു. നാദിദഅവ ചെയർമാൻ ഫവാസ് സ്വാഗതവും കൺവീനർ സിനാൻ നന്ദിയും പറഞ്ഞു. മധുര പലഹാരവും വിതരണം ചെയ്‌തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്