കണ്ണൂർ : കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരണപ്പെട്ടു. ചെറുകുന്ന് പൂങ്കാവിൽ താമസക്കാരൻ ആയ പുന്നച്ചേരിയിലെ കെ വി ശശിധരൻ(58) ആണ് ഇന്ന് രാത്രി 7.00ക്ക് കണ്ണൂർ സൂപ്രണ്ട് ഗേറ്റിന് സമീപം ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
Post a Comment