മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കെ. സ്റ്റോർ ഉദ്ഘാടനം ചെയ്തു

കെ. സ്റ്റോർ ഉദ്ഘാടനം ചെയ്തു

കേരളത്തിൻ്റെ സ്വന്തം സ്റ്റോറായ 'കെ സ്റ്റോർ' പാവന്നൂർമൊട്ട റേഷൻ ഷാപ്പിൽ ആരംഭിച്ചു.

തളിപ്പറമ്പ് താലൂക്കു സപ്ലൈ ഓഫീസർ കെ. സനൽകുമാറിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു.

റേഷനിങ് ഇൻസ്പക്ടർ സുരേഷ് ബാബു ടി.പി. കെ. സ്റ്റോർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വി.മനോമോഹനൻ മാസ്റ്റർ ആശംസ നേർന്നു. ചടങ്ങിൽ ബി.പി. നന്ദനൻ സ്വാഗതവും ലിജി എം.കെ. നന്ദിയും ശേഖപ്പെടുത്തി

മിൽമ ഉല്പന്നങ്ങൾ, കുടുംബശ്രീ ഉല്പന്നങ്ങൾ തുടങ്ങിയവ ജനങ്ങൾക്കു മിതമായ നിരക്കിൽ നല്കക , ജനസേവന കേന്ദ്രമായി പ്രവർത്തിക്കുക തുടങ്ങിയവയാണ് കെ. സ്റ്റോറിൻ്റെ മുഖ്യ ലക്ഷ്യങ്ങൾ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്