മയ്യിൽ : എരിഞ്ഞിക്കടവിലെ പൂവ്വത്തും കണ്ടി ശ്രീദേവി (96) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞപ്പ.
മക്കൾ: കുമാരൻ (കൂടാളി), യശോദ (കരക്കണ്ടം), ലീല (എരിഞ്ഞിക്കടവ്), പരേതനായ രാഘവൻ (ആമ്പിലേരി).
മരുമക്കൾ: ലീല, ദേവി, പരേതരായ ശ്രീധരൻ, രാജൻ.
സഹോദരങ്ങൾ: കുഞ്ഞിരാമൻ (പഴശ്ശി), പരേതയായ മാധവി (കീച്ചേരി).
സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.
Post a Comment