മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

വയനാട്ടിനൊരു കൈത്താങ്ങ്: പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി കയരളത്തെ ചെത്തുതൊഴിലാളി

വയനാട്ടിനൊരു കൈത്താങ്ങ്: പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി കയരളത്തെ ചെത്തുതൊഴിലാളി

കയരളത്തെ എം.കെ മുകുന്ദൻ ചെത്തുതൊഴിലാളി പെൻഷനായി ലഭിക്കുന്ന 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
CPIM മയ്യിൽ ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് CPIM കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തുക ഏറ്റുവാങ്ങി. ഏരിയാ സിക്രട്ടറി എൻ. അനിൽ കുമാർ, CITU ഏരിയാ സിക്രട്ടറി എ. ബാലകൃഷ്ണൻ, കയരളം ലോക്കൽ സിക്രട്ടറി രവി മാണിക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്