Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അങ്കണവാടികളിൽ കൊടി ഉയർത്തീയും കുട്ടികളുടെ കലാ മത്സരവും മധുരം വിതരണം നടത്തിയും സ്വാതന്ത്രദിനം ആഘോഷിച്ചു

അങ്കണവാടികളിൽ കൊടി ഉയർത്തീയും കുട്ടികളുടെ കലാ മത്സരവും മധുരം വിതരണം നടത്തിയും സ്വാതന്ത്രദിനം ആഘോഷിച്ചു

അങ്കണവാടികളിൽ കൊടി ഉയർത്തീയും കുട്ടികളുടെ കലാ മത്സരവും മധുരം വിതരണം നടത്തിയും സ്വാതന്ത്രദിനം ആഘോഷിച്ചു. പഴശ്ശി ഒന്നാം വാർഡിൽ രണ്ട് അംഗന വാടിയിലും വിവിധ ഇനം മത്സരവും ഉണ്ടായിരുന്നു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേത്രത്വം നൽകി. 
കമ്മിറ്റി അംഗങ്ങളും ടീച്ചർമാരും ഹെൽപ്പർമാരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്