Home ദേശീയ ബഹിരാകാശ ദിനാചരണം സംഘടിപ്പിച്ചു ജിഷ്ണു -Saturday, August 24, 2024 0 അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ ദിനാചരണം സംഘടിപ്പിച്ചു. എം എംസജിത്ത് സ്വാഗതം പറഞ്ഞു. വി വി തമ്പാൻ്റെ അധ്യക്ഷതയിൽ അയനത്ത് മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രൻ മാസ്റ്റർ,എ വി രാഘവൻ എന്നിവർ സംസാരിച്ചു.
Post a Comment