പാവന്നൂർ മൊട്ടയിലെ പി.പി. കുഞ്ഞിരാമൻ (81) നിര്യാതനായി.
ഭാര്യ : സരോജിനി
മക്കൾ : രാജൻ പി.പി, തങ്കമണി പി.പി (FHC നാറാത്ത്), ലളിത പി.പി
മരുമക്കൾ : സുമ.പി. പി(ശ്രീകണ്ഠപുരം), കൃഷ്ണൻ കെ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, പാപ്പിനിശ്ശേരി), പരേതനായ ചന്ദ്രശേഖരൻ (പയ്യന്നൂർ)
സഹോദരങ്ങൾ : മാധവി, ചിയ്യയി, പരേതരായ പാഞ്ചാലി, കോരൻ, കുഞ്ഞമ്പു, രാഘവൻ
സംസ്കാരം : വ്യാഴാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്ത്.
Post a Comment