"പിറന്നാൾ ദിനാഘോഷം തണലോട് ചേർന്ന് തണലാവാം പദ്ധതിയിലൂടെ..."
ഒന്നാം പിറന്നാൾ ദിനത്തിൽ ഡയാലിസിസ് രോഗിക്കുള്ള ഒരു മാസത്തെ ചികിത്സയുടെ തുക "INAYA binth MISHAB" തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഷാഹിദ് പി.കെ, മുഹമ്മദ് മുസ്‌തഫ, സിനാൻ സത്താർ എന്നിവർക്ക് കൈമാറി.
Post a Comment