ചട്ടുകപ്പാറ- "കൈകോർക്കാം വയനാടിനായി "കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് മെമ്പർമാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. യൂനിറ്റ് സെക്രട്ടറി പി.സജിത്ത്കുമാറിൽ നിന്നും തുക കെ.സി.ഇ.യു ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങിൽ എം.വി.സുശീല, കെ.നാരായണൻ, ഒ.പ്രവീൺ എന്നിവർ പങ്കെടുത്തു.
Post a Comment