മയ്യിൽ : ചെറുപഴശ്ശിയിലെ കെ പി രോഹിണി (92) നിര്യാതയായി.
ഭർത്താവ്: പരേതനായ എ കെ കൃഷ്ണൻ.
മക്കൾ: ശശീന്ദ്രൻ (ഓട്ടോ ഡ്രൈവർ), ഹരീഷ് ബാബു (ഗൾഫ്), പത്മിനി, ളിതാകുമാരി, പ്രമീള, പ്രസീന.
മരുമക്കൾ: ലളിത, ജിഷ, പ്രകാശൻ, പ്രവീൺ ബാബു, പരേതനായ മോഹനൻ.
സംസകാരം ഇന്ന് പകൽ 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.
Post a Comment