കമ്പില്‍: രാജ്യത്തിന്റെ 78ാമത് സ്വാതന്ത്ര്യദിനം വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പില്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സമുചിതം ആഘോഷിച്ചു. പതാകയുയര്‍ത്തല്‍, മധുരവിതരണം തുടങ്ങിയവ നടത്തി. യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് പതാകയുയര്‍ത്തി. ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ, ട്രഷർ വിപി മുഹമ്മദ് കുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.
Post a Comment