Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വാണീ വിലാസം വായനശാലയിൽ പുസ്തകാസ്വാദന പരിപാടി

വാണീ വിലാസം വായനശാലയിൽ പുസ്തകാസ്വാദന പരിപാടി

മയ്യിൽ: പാവന്നൂർ മൊട്ട വാണീ വിലാസം വായനശാലാ ആന്റ് ഗ്രന്ഥാലയത്തിന്റെയും ഒരുമ വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ
പുസ്ത കാസ്വാദന പരിപാടി സംഘടിപ്പിച്ചു. ലത കെ.വി അദ്ധ്യക്ഷതയിൽ വി.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
'വെറുമൊരു ചങ്ങാത്ത കഥ' എന്ന പുസ്തകം കീർത്തന കെ.വി. പരിചയപ്പെടുത്തി.
വി. മനോമോഹനൻ മാസ്റ്റർ, വി. വിജയൻ, ഗിരീഷ് കുടുവൻ എന്നിവർ സംസാരിച്ചു. ഷൈമ സി.സി സ്വാഗതവും നന്ദിനി പി നന്ദിയും പറഞ്ഞു. 

0/Post a Comment/Comments