Home കാര്യാപറമ്പ് കസ്തൂർഭ നഗറിലെ എ.പി മോഹനൻ നിര്യാതനായി ❤❤❤❤ -Saturday, August 10, 2024 0 പാവന്നൂർ മൊട്ട : കാര്യാപറമ്പ് കസ്തൂർഭ നഗറിലെ എ.പി മോഹനൻ (73) നിര്യാതനായി. ഭാര്യ സി സരള. മക്കൾ സുഗന്ധി, സുനിൽ, സുഹാസ്. മരുമകൻ പ്രമോദ് (കണ്ണൂർ കളക്ടറേറ്റ് ജീവനക്കാരൻ. സഹോദരങ്ങൾ പരേതരായ വത്സല, ശ്യാമള, ശ്രീകുമാർ. സംസ്കാരം പൊറോളം ശാന്തിവനത്തിൽ
Post a Comment