©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ സി എച്ച് കുഞ്ഞനന്തൻ നമ്പ്യാർ നിര്യാതയായി

റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ സി എച്ച് കുഞ്ഞനന്തൻ നമ്പ്യാർ നിര്യാതയായി

മലപ്പട്ടം അടിച്ചേരിയിലെ സി എച്ച് കുഞ്ഞനന്തൻ നമ്പ്യാർ (75) നിര്യാതനായി
(Rtd. Employee, KSRTC). 

ഭാര്യ : രാജലക്ഷ്മി കെ പി
മക്കൾ :  അമൽദേവ് കെ പി (ഇൻഫോസിസ്), സുനിൽരാജ് കെ പി (സി ആർ പി എഫ്), അമൃത കെ പി (അധ്യാപിക IMNSGHSS മയ്യിൽ)

മരുമക്കൾ : സുബിത കൃഷ്ണൻ (ടെക്നോപാർക്ക്), മേഘ എൻ കെ, സുർജിത് കെ (അധ്യാപകൻ, IMNSGHSS മയ്യിൽ)

സഹോദരങ്ങൾ: രോഹിണിയമ്മ, പരേതരായ സി.എച്ച് ജനാർദ്ദനൻ നമ്പ്യാർ (ബാലൻ), നാരായണൻ നമ്പ്യാർ, മാധവിയമ്മ

പൊതു ദർശനം ശനിയാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ അടിച്ചേരിയിലെ വസതിയിൽ.
സംസ്കാരം ശനിയാഴ്ച (03/08/2024) രാവിലെ 10 മണിക്ക് മലപ്പട്ടം പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്