കുറ്റിയാട്ടൂർ: പി കെ ജാനകി (78) നിര്യാതയായി
ഭർത്താവ് കഴുകപുരിയിൽ നാരായണൻ
മക്കൾ : ജനാർദ്ദനൻ ശ്രീജ ഷാജി സിന്ധു
മരുമകൾ : സവിത(കടമ്പൂർ), സന്തോഷ് (കടമ്പുർ), സിന്ധു (ഇരിണാവ്), വിനോദ് (കോലത്തുവയൽ)
സഹോദരങ്ങൾ : പരേതനായ ബാലൻ, പരേതനായ ഗോവിന്ദൻ, ജാനകി, കുഞ്ഞമ്പു, ഓമന, സരസ്വതി
സംസ്കാരം രാവിലെ 11മണിക്ക് പൊറോളം ശാന്തിഭവൻ
Post a Comment