മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

യങ് ചാലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന 24ാമത് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം; എയ്സ് ബിൽഡേർസ് മയ്യിൽ ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു

യങ് ചാലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന 24ാമത് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം; എയ്സ് ബിൽഡേർസ് മയ്യിൽ ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു

മയ്യിൽ: യങ് ചാലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന 24ാ മത് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന എയ്സ് ബിൽഡേർസ് മയ്യിൽ ടീമിൻ്റെ ജേഴ്സി പ്രകാശനം തളിപ്പറമ്പ്  സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ മയ്യിൽ എയ്സ് ബിൽഡേർസ് ക്യാപ്റ്റൻ പി അശ്വിന് കൈമാറികൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ബാബു പണ്ണേരി, നിഖിൽ പി, ഷംന പി വി, അഞ്ജു സി ഒ, അനുരാജ്, ഉണ്ണികൃഷ്ണൻ, ഷൈജു ടി പി എന്നിവർ സംബന്ധിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്