കമ്പിൽ മാപ്പിള ഹയർ സെക്കന്റ്റി സ്കൂൾ 1986-87SSLC ബാച്ച് സൗഹൃദം ഗ്രൂപ്പിന്റെ പൂർവ്വവിദ്യാർത്ഥി കുടുംബ സംഗമം കണ്ണൂർ താവകരയിൽ ഉള്ള ഹോട്ടൽ ബ്രോഡ് ബീൻ ഓഡിറ്ററിയത്തിൽ വച്ചു നടന്നു. KMHSS റിട്ടയേർഡ് ഹെഡ് മാസ്റ്റർ ശ്രീ നാരായണൻ മാസ്റ്റർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സൗഹൃദം ഗ്രൂപ്പ് പ്രസിഡന്റ്. P. T. സുരേഷ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഖൈറുന്നിസ സ്വാഗതവും. C. V. പ്രശാന്തൻ, A. ദേവരാജൻ, P. P. രതീഷ് കുമാർ, K. V. പ്രമോദ്, സരളാ രാജീവൻ ആശംസ പ്രസംഗവും നടത്തി. സൗഹൃദം ഗ്രൂപ്പ് വൈസപ്രസിഡന്റ് റീന കൊയ്യോൻ നന്ദി പറഞ്ഞു.
SSLC, +2പരീക്ഷ കളിൽ വിജയിച്ച സഹപാടികളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ്, മെമെന്റോ വിതരണവും, കലാപരിപാടികളും നടന്നു.
പുതിയ ഭാരവാഹികൾ ആയി.
ഖൈറുനീസ. P - പ്രസിഡന്റ്
C. V. പ്രകാശൻ - വൈസ് പ്രസിഡന്റ്
ദിനേശൻ. P. P - സെക്രെട്ടറി,
C. V. പ്രശാന്തൻ - ജോയിന്റ് സെക്രട്ടറി
റീന കൊയ്യോൻ - ട്രെഷറർ
Post a Comment