Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നിരവധി തവണ രക്ത ദാനം നടത്തിയ സാനുഷിനെ അനുമോദിച്ചു

നിരവധി തവണ രക്ത ദാനം നടത്തിയ സാനുഷിനെ അനുമോദിച്ചു

നിരവധി തവണ രക്ത ദാനം നടത്തിയ സാനുഷിനെ അനുമോദിച്ചു. കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് 
പഴശ്ശി ഒന്നാം വാർഡിലെ സന്നദ്ധ പ്രവർത്തകനും കാരുണ്യ പ്രവർത്തകനുമായ സനുഷാണ് മറ്റുള്ളവർക്ക്‌ മാതൃക ആയത് 
സാനുഷിനെ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേത്ര്ത്ഥത്തിൽ അനുമോദിച്ചു. 
ടി ഒ നാരായണൻ കുട്ടി, നാരായണൻ RV, സഹദേവൻ ചാത്തമ്പള്ളി, വാസുദേവൻ EK, രുഗിത pp, ഷൈനി എന്നിവരും സന്നിതരായിരുന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്