പള്ളിപ്പറമ്പ് : സിപിഐ എം പള്ളിപ്പറമ്പ് ബ്രാഞ്ചിലെ മുതിർന്ന പാർട്ടി മെമ്പർ ആയിരുന്ന സ. ഓത്തിക്കണ്ടി കുമാരന്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് സംഭാവന നൽകി. CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സംഭാവന ഏറ്റുവാങ്ങി. IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി പി, സജീവ് കെപി, രാമകൃഷ്ണൻ കെ, സജിത്ത് സി, ഉണ്ണികൃഷ്ണൻ കെ, ഷാജി ആർ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.

Post a Comment