വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നൽകുന്നതിനു വേണ്ടി കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ശേഖരിച്ച സാധനങ്ങൾ DYFI കൊളച്ചേരി സൗത്ത് മേഖല പ്രസിഡൻറ് ടി വി വിപിന് സംഘമിത്ര പ്രസിഡൻ്റ് എ കൃഷ്ണൻ കൈമാറി. തോർത്ത്, ലുങ്കികൾ, ബിസ്ക്കറ്റ്, മേക്സികൾ എന്നിവയാണ് നൽകിയത്. സംഘമിത്ര സിക്രട്ടറി എം. ശ്രീധരൻ, DYFI നേതാക്കളായ സരിൻ ഒവി, ജിഷ്ണു ചെറുക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment