മയ്യിൽ: ചെറുപഴശ്ശി പഴയ മയ്യിൽ വില്ലേജ് ഓഫീസിനു സമീപത്തെ അമ്മോൻ വളപ്പിൽ വി.വി. ഗോവിന്ദൻ നമ്പ്യാർ (77) നിര്യാതനായി.
ചെറുപഴശ്ശിയിലെ സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
ഭാര്യ: ചേലോറ വടക്കേ വീട്ടിൽ ലീല.
മക്കൾ: വി.വി. വിനോദ് കുമാർ (ആർ.ടി.എ.ദുബായ്), വിനീത, അനിത.
മരുമക്കൾ: വി. വി. അനിൽകുമാർ ആറ്റടപ്പ), പി.കെ. പ്രദീപ്കുമാർ (ചേലേരി), ടി.വി. ശ്രീഷ്ണ (എളയാവൂർ)
സഹോദരി: പരേതയായ ശാന്ത. (പിണറായി )
മൃതദേഹം നാളെ (10.07.2024) ഉച്ചക്ക് 1 മണി വരെ ചെറുപഴശ്ശിയിലെ അമ്മോൻവളപ്പിൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 2 മണിക്ക് പെരളശ്ശേരി വടവിൽ തറവാട് വളപ്പിൽ
Post a Comment