മുല്ലക്കൊടി :പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മുതൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി, ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും പ്രാധാന്യം അറിയിക്കുന്നതിനുമായി മുല്ലക്കൊടി മാപ്പിള എല്‍ പി സ്കൂളിൽ പ്രത്യേക അസംബ്ലിയും ഒളിമ്പിക്സ് വിളംബര പ്രതിജ്ഞയും, ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖയും തെളിയിച്ചു. പ്രധാനാധ്യാപിക ക്ഷമ ടീച്ചർ ദീപശിഖ വിദ്യാർത്ഥി മുഹമ്മദിന് കൈമാറി തുടക്കം കുറിച്ചു. മുഴുവൻ വിദ്യാർഥികളും പങ്കാളികളായി.
Post a Comment