മുല്ലക്കൊടി മാപ്പിള എ എല്‍ പി സ്കൂൾ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദനയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ (ജൂലൈ 5 വെള്ളിയാഴ്ച) സാഹിത്യകാരൻ ശ്രീ അഭിലാഷ് കണ്ടക്കൈ നിർവഹിച്ചു. ഉദ്ഘാടന വേളയിൽ ആടിയും പാടിയും കുഞ്ഞു മനസ്സുകളിൽ സന്തോഷം നിറയ്ക്കാനും ഒത്തിരി അറിവ് പകരാനും അദ്ദേഹത്തിന് കഴിഞ്ഞു.
Post a Comment