Home കെ കെ ഗംഗാധരൻ നിര്യാതനായി ജിഷ്ണു നാറാത്ത് -Tuesday, July 09, 2024 0 ചാലോട് : എടയന്നൂർ പള്ളിക്കുന്ന് ഹൗസിൽ കെ കെ ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: സതി സി എം. മക്കൾ: റീന (എസ്ബിഐബേങ്ക്, ചാലോട്), റീജ (എൽഐസി,മട്ടന്നൂർ), റിനേഷ്.മരുമക്കൾ: ബാബു കെ. കെ, ബിജു എം.സംസ്കാരം പകൽ12-ന് കണ്ണൂർ പയ്യാമ്പലത്ത്.
Post a Comment