റോഡിലെ കുഴികൾ അടച്ചു മാതൃകയായി പഴശ്ശിയിലെ നാട്ടുകാർ, വായനശാല പ്രവർത്തകർ, സന്നദ്ധ പ്രവർത്തകരും കൂടി റോഡിലെ വലിയ വെള്ളം കെട്ടികിടക്കുന്ന കുഴികളാണ് അടച്ചു യാത്ര യോഗ്യമാക്കിയത്.
പഴശ്ശി 8/6.മുതൽ ഞാലി വട്ടം വയൽ വരെ റോഡിന്റെ ഇരുവശവും ഉള്ള റോഡിലേക്ക് വീഴാറായ മരക്കൊമ്പുകൾ വെട്ടിമാറ്റി യാത്ര സുഗമമാക്കിയത്. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം കൊടുത്തു.
Post a Comment