Homeobi കണ്ടക്കൈ പറമ്പിലെ പി.രമേശൻ നിര്യാതനായി ജിഷ്ണു -Monday, July 15, 2024 0 കണ്ടക്കൈ പറമ്പിലെ പി.രമേശൻ (56) നിര്യാതനായി. ഭാര്യ: ബീന കെ.പിമക്കൾ: രതിൻ ,രജിൽമരുമകൾ: മേഘ (ഇരിണാവ് )നാളെ (ചൊവ്വ) രാവിലെ 9.30 മണിക്ക് ഭൗതികദേഹം വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ സംസ്ക്കരിക്കും.
Post a Comment